ചിത്രം: സൂര്യഗായത്രി
സംവിധാനം: അനിൽ
സംഗീതം: രവീന്ദ്രൻ
വരികൾ: ഒ എൻ വി കുറുപ്പ്
പാടിയത്: കെ ജെ യേശുദാസ്, കെ എസ് ചിത്ര
സംവിധാനം: അനിൽ
സംഗീതം: രവീന്ദ്രൻ
വരികൾ: ഒ എൻ വി കുറുപ്പ്
പാടിയത്: കെ ജെ യേശുദാസ്, കെ എസ് ചിത്ര
ആ... ആ.. (F)
ആ... ആ.. (M)
ആലില മഞ്ജലിൽ നീയാടുമ്പോൾ (F)
ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമരപ്പൂ മിഴിയിൽ
ചാഞ്ചാടും സ്വപ്നമേതോ.
പൂവൽ പൊന്നും തേനും (M)
നാവിൽ തേച്ചതാരോ..
പാവകുഞ്ഞും കൂടെ ആട്..
ആലില മഞ്ജലിൽ നീയാടുമ്പോൾ
ആടുന്നു കണ്ണായിരം....
നാവിൽ തേച്ചതാരോ..
പാവകുഞ്ഞും കൂടെ ആട്..
ആലില മഞ്ജലിൽ നീയാടുമ്പോൾ
ആടുന്നു കണ്ണായിരം....
പൂരം നാളല്ലോ പേരെന്താകേണം (F)
ഓമൽകാതിൽ ചൊല്ലാം...
പൂരം നാളല്ലോ പേരെന്താകേണം (M)
ഓമൽകാതിൽ ചൊല്ലാം...
നാഗം കാക്കും കാവിൽ (F)
നാളെ പൂവും നീരും
നാഗം കാക്കും കാവിൽ (M)
നാളെ പൂവും നീരും
ഉണ്ണിക്കൈകാൽ വളര്...
തിങ്കൾപൂ പോൽ വളര്...
ആലില മഞ്ജലിൽ നീയാടുമ്പോൾ (F)
ആടുന്നു കണ്ണായിരം...
തങ്കകൈക്കുള്ളിൽ ശംഖും താമരയും (M)
കാണും കണ്ണിൻ പുണ്ണ്യം...
തങ്കകൈക്കുള്ളിൽ ശംഖും താമരയും (F)
കാണും കണ്ണിൻ പുണ്ണ്യം...
സൂര്യ ഗായത്രിയായ്.. (M)
ആര്യ തീർത്ഥങ്ങളിൽ..
സൂര്യ ഗായത്രിയായ്.. (F)
ആര്യ തീർത്ഥങ്ങളിൽ..
നീരാടാൻ പോയ്വരാം..
ആരോമൽ പൂങ്കുരുന്നേ...
ആലില മഞ്ജലിൽ നീയാടുമ്പോൾ (M)
ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമരപ്പൂ മിഴിയിൽ (F)
ചാഞ്ചാടും സ്വപ്നമേതോ..
പൂവൽ പൊന്നും തേനും (M)
നാവിൽ തേച്ചതാരോ.. (F)
പാവകുഞ്ഞും കൂടെ ആട്.. (M)
ആലില മഞ്ജലിൽ നീയാടുമ്പോൾ
ആടുന്നു കണ്ണായിരം....
നാവിൽ തേച്ചതാരോ.. (F)
പാവകുഞ്ഞും കൂടെ ആട്.. (M)
ആലില മഞ്ജലിൽ നീയാടുമ്പോൾ
ആടുന്നു കണ്ണായിരം....
Comments
Post a Comment