Skip to main content

Mane മാനേ

ചിത്രം: അയാൾ കഥയെഴുതുകയാണ്
സംവിധാനം: കമൽ
സംഗീതം: രവീന്ദ്രൻ
വരികൾ: കൈതപ്രം
പാടിയത്: കെ ജെ യേശുദാസ്




ഗമപനിസഗ
രിഗരി രിഗരി രിഗരി രിഗരി
സനിനിസ പനിമപ ഗമപനി സഗമ
പമഗരി മഗരിസ നിസനിധ സനിധപ
നിധപമ സപമഗ പമഗരി മഗരിസ..
സഗമ ഗമപ മപനി പനിസ
നിസഗ സഗമ ഗമപ പ പ പ പ പ
ഗാ..മാ..രീ..സാ..നീ..ധാ..പാ..മാ..ഗാ..രീ

മാ......നേ.....
മലരമ്പൻ വളർത്തുന്ന കന്നി മാനെ
മെരുക്കിയാൽ മെരുങ്ങാത്ത
കസ്തൂരിമാനേ
ഇണക്കിയാൽ ഇണങ്ങാത്ത
മായപ്പൊന്മാനെ
കുറുമ്പിന്റെ കൊമ്പുകുലുക്കുന്ന
ചോല പെണ്മാനേ
തുള്ളി തുള്ളി തുളുമ്പുന്ന
വമ്പുള്ള മാനേ..
ഇല്ലിലം കാട്ടിലെ മുള്ളുള്ള മേട്ടിലെ
ആലിപറമ്പിൽനിന്നോടി
വന്നെത്തിയ മാനേ...

പിടിച്ചുകെട്ടും കരളിലെ തടവറയിൽ
കോപമോടെ മെല്ലെ മെല്ലെ
മാറിടുന്ന മാങ്കിടാവേ
പിടിച്ചുകെട്ടും കരളിലെ തടവറയിൽ
കോപമോടെ മെല്ലെ മെല്ലെ
മാറിടുന്ന മാങ്കിടാവേ
അകത്തമ്മ ചമഞ്ഞാലും
പരിഭവം ചൊരിഞ്ഞാലും
ആ... ആ... ആ...
അകത്തമ്മ ചമഞ്ഞാലും
പരിഭവം ചൊരിഞ്ഞാലും
നോക്കിനിൽക്കാൻ
എന്തുരസം നിന്നാഴക്.................

മാ.......നേ.........

കൊതിച്ചുപോയീ കണ്ടു കണ്ടു
കൊതിച്ചുപോയീ..
വാർതിങ്കൾ നെഞ്ചിലേറ്റി
മെയ്‌തലോടും സ്വർണ്ണമാനെ
കൊതിച്ചുപോയീ കണ്ടു കണ്ടു
കൊതിച്ചുപോയീ..
വാർതിങ്കൾ നെഞ്ചിലേറ്റി
മെയ്‌തലോടും സ്വർണ്ണമാനെ
കടവത്തു കണ്ടാലോ നീ
തണ്ടുലഞ്ഞ ചെന്താമര...
കടവത്തു കണ്ടാലോ നീ
തണ്ടുലഞ്ഞ ചെന്താമര
തേനുറയും ചെമ്പനിനീർ
പൂവഴക്.............................

മാനെ മാനെ മാനെ മാ.....നേ...
മലരമ്പൻ വളർത്തുന്ന കന്നി മാനെ
മെരുക്കിയാൽ മെരുങ്ങാത്ത
കസ്തൂരിമാനേ
ഇണക്കിയാൽ ഇണങ്ങാത്ത
മായപ്പൊന്മാനെ
കുറുമ്പിന്റെ കൊമ്പുകുലുക്കുന്ന
ചോല പെണ്മാനേ
തുള്ളി തുള്ളി തുളുമ്പുന്ന
വമ്പുള്ള മാനേ..
ഇല്ലിലം കാട്ടിലെ മുള്ളുള്ള മേട്ടിലെ
ആലിപറമ്പിൽനിന്നോടി
വന്നെത്തിയ മാ....നേ...
മാ........നേ.......

Comments

Popular posts from this blog

Allimalar kavil pooram kanan അല്ലിമലർകാവിൽ പൂരം കാണാൻ

ചിത്രം: മിഥുനം, സംവിധാനം: പ്രിയദർശൻ സംഗീതം: എംജി രാധാകൃഷ്ണൻ വരികൾ: ഒ  എൻ വി  കുറുപ്പ് പാടിയത്: എംജി ശ്രീകുമാർ അല്ലിമലർകാവിൽ പൂരം കാണാൻ അന്നു നമ്മൾ പോയി രാവിൽ നിലാവിൽ ദൂരെ ഒരാൽമര ചോട്ടിലിരുന്നു മാരിവിൽ ഗോപുര മാളിക തീർത്തു അതിൽ നാം ഒന്നായ് ആടിപ്പാടി അല്ലിമലർകാവിൽ പൂരം കാണാൻ അന്ന് നമ്മൾ പോയി രാവിൽ നിലാവിൽ.. ഒരു പൊന്മാനിനെ തേടി നാം പാഞ്ഞു കാതര മോഹങ്ങൾ കണ്ണീരിൽ മാഞ്ഞു മഴവില്ലിൻ മണിമേട ഒരു കാറ്റിൽ വീണു മണ്ണിലെ കളിവീടും മാഞ്ഞുവോ ഇന്നതും മധുരമൊരോർമ്മയായ് മരുഭൂവിലുണ്ടോ മധുമാസ തീർഥ്തം അല്ലിമലർകാവിൽ പൂരം കാണാൻ അന്നു നമ്മൾ പോയി രാവിൽ നിലാവിൽ വെറുതേ സൂര്യനെ ധ്യാനിക്കുമേതോ പാതിരാപ്പൂവിന്റെ നൊമ്പരം പോലെ ഒരുകാറ്റിൽ അലയുന്ന ഹൃദയാർദ്രഗീതം പിന്നെയും ചിരിക്കുന്നു പൂവുകൾ മണ്ണിലെ വസന്തത്തിൻ ദൂതികൾ പിന്നെയും ചിരിക്കുന്നു പൂവുകൾ മണ്ണിലെ വസന്തത്തിൻ ദൂതികൾ ഋതുശോഭയാകെ ഒരുകുഞ്ഞു പൂവിൽ  അല്ലിമലർകാവിൽ പൂരം കാണാൻ അന്നു നമ്മൾ പോയി രാവിൽ നിലാവിൽ ദൂരെ ഒരാൽമര ചോട്ടിലിരുന്നു മാരിവിൽ ഗോപുര മാളിക തീർത്തു അതിൽ നാം ഒന്നായ് ആടിപ്പാടി അല്ലിമലർകാവിൽ പൂരം കാണാൻ അന്ന് നമ്മൾ പോയി രാവിൽ നി

Akasha Gopuram monmani medayayi ആകാശ ഗോപുരം പൊന്മണി മേടയായി

ചിത്രം: കളിക്കളം സംവിധാനം: സത്യൻ അന്തിക്കാട് സംഗീത സംവിധാനം: ജോൺസൺ വരികൾ: കൈതപ്രം പാടിയത്: ജി വേണുഗോപാൽ ആകാശഗോപുരം പൊന്മണി മേടയായ് അഭിലാഷ ഗീതകം സാഗരമായ്‌ ആകാശഗോപുരം പൊന്മണി മേടയായ് അഭിലാഷ ഗീതകം സാഗരമായ്‌ ഉദയരഥങ്ങൾ തേടി വീണ്ടും മരതകരാഗ സീമയിൽ സ്വർണപ്പറവ പാറി നിറ മേഘച്ചോലയിൽ വർണകൊടികളാടി കതിരോലകൈകളിൽ ആകാശഗോപുരം പൊന്മണി മേടയായ്.. തീരങ്ങൾക്ക് ദൂരെ വെൺമുകിലുകൾക്കരികിലായ് അണയുംതോറും ആർദ്രമാകുമൊരു താരകം.. തീരങ്ങൾക്ക് ദൂരെ വെൺമുകിലുകൾക്കരികിലായ് അണയുംതോറും ആർദ്രമാകുമൊരു താരകം.. ഹിമജലകണം കൺകോണിലും ശുഭസൗരഭം അകതാരിലും മെല്ലേതൂവി ലോലഭാവമാർന്ന നേരം ആകാശഗോപുരം പൊന്മണി മേടയായ്.. സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ നിഴലാടുന്ന കപടകേളിയൊരു നാടകം.. സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ നിഴലാടുന്ന കപടകേളിയൊരു നാടകം.. കൺ മുകരുമീ പൂത്തിരളിനും കര നുകരുമീ പൊൻ മണലിനും അഭയംനൽകുമാർദ്രധാവനാ ജാലം ആകാശഗോപുരം പൊന്മണി മേടയായ് അഭിലാഷ ഗീതകം സാഗരമായ്‌ ഉദയരഥങ്ങൾ തേടി വീണ്ടും മരതകരാഗ സീമയിൽ സ്വർണപ്പറവ പാറി നിറ മേഘച്ചോലയിൽ വർണകൊടികളാടി കതിരോലകൈകളിൽ ആകാശഗോപുരം പൊന്മണി മേടയാ

Akashamake Kanimalar ആകാശമാകേ കണിമലർ

ചിത്രം: നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ സംവിധാനം : പി  പദ്മരാജൻ സംഗീതം: ജോൺസൻ വരികൾ: ഒ എൻ വി കുറുപ്പ് പാടിയത് : കെജെ യേശുദാസ് ആകാശമാകെ കണിമലർ കതിരുമായി പുലരി പോൽ വരൂ.. ആകാശമാകെ കണിമലർ കതിരുമായി പുലരി പോൽ വരൂ പുതു മണ്ണിനു പൂവിടാൻ കൊതിയായി നീ വരൂ ആകാശമാകേ വയലിന് പുതുമഴയായി  വാ കതിരാടകളായി വയനകൾ കദളികൾ ചാർത്തും കുളിരായി വാ...  വയലിന് പുതുമഴയായി  വാ കതിരാടകളായി വയനകൾ കദളികൾ ചാർത്തും കുളിരായി വാ... ഇളവേൽകുവാൻ  ഒരു പൂംകുടിൽ നറു മുന്തിരി തളിർ പന്തലും ഒരു വെൺപട്ടു നൂലിഴയിൽ മുത്തായി വരൂ.. ആകാശമാകെ കണിമലർ കതിരുമായി പുലരി പോൽ വരൂ.. പുലരിയിൽ ഇളവെയിലാടും പുഴ പാടുകയായി പ്രിയമൊടു തുയിൽമൊഴി തൂകും കാവേരി നീ പുലരിയിൽ ഇളവെയിലാടും പുഴ പാടുകയായി പ്രിയമൊടു തുയിൽമൊഴി തൂകും കാവേരി നീ മലർവാകതൻ നിറതാലവും അതിലായിരം കുളിർ ജ്വാലയും വരവേൽകയാണിതിലേ ആരോമലേ ആകാശമാകെ കണിമലർ കതിരുമായി പുലരി പോൽ വരൂ പുതു മണ്ണിനു പൂവിടാൻ കൊതിയായി നീ വരൂ ആകാശമാകേ... ലാ... ലാ... ല... ലാ... ലാ... ലാ... ലാ... ല... ലാ... ലാ... ലാ... ലാ... ല... ലാ... ലാ...