ചിത്രം: ധ്വനി
സംവിധാനം: എ ടി അബു
സംഗീതം: നൗഷാദ്
വരികൾ: യൂസഫ് അലി കേച്ചേരി
പാടിയത്: കെ ജെ യേശുദാസ്
ഒരു രാഗമാല കോർത്തു
സഖീ ബാഷ്പ ധാരയായ്....
മനസ്സിൻ ശുഭാഗ്നി സാക്ഷിയായ്
നിൻ മാറിൽ ചാർത്തുവാൻ..
ഒരു രാഗമാല കോർത്തു
സഖീ ബാഷ്പ ധാരയായ്...
തവഹാസമെൻ പ്രഭാകിരണം
ഭീത രാത്രിയിൽ....
തവഹാസമെൻ പ്രഭാകിരണം
ഭീത രാത്രിയിൽ..
കവിൾ വാടുകിൽ സദാ
തമസെൻ കാവ്യയാത്രയിൽ..
കവിൾ വാടുകിൽ സദാ
തമസെൻ കാവ്യയാത്രയിൽ
ഒരു രാഗമാല കോർത്തു
സഖീ ബാഷ്പ ധാരയായ്...
പറയാതറിഞ്ഞു ദേവി ഞാൻ
നിൻ രാഗ വേദനാ...
നിൻ രാഗ വേദനാ...
പറയാതറിഞ്ഞു ദേവി ഞാൻ
നിൻ രാഗ വേദന..
അലയായ് വരും വിചാരമേഴും
മൗന ചേതനാ...
അലയായ് വരും വിചാരമേഴും
മൗന ചേതനാ...
മനസ്സിൻ ശുഭാഗ്നി സാക്ഷിയായ്
നിൻ മാറിൽ ചാർത്തുവാൻ..
ഒരു രാഗമാല കോർത്തു
സഖീ ബാഷ്പ ധാരയായ്...
സംവിധാനം: എ ടി അബു
സംഗീതം: നൗഷാദ്
വരികൾ: യൂസഫ് അലി കേച്ചേരി
പാടിയത്: കെ ജെ യേശുദാസ്
ഒരു രാഗമാല കോർത്തു
സഖീ ബാഷ്പ ധാരയായ്....
മനസ്സിൻ ശുഭാഗ്നി സാക്ഷിയായ്
നിൻ മാറിൽ ചാർത്തുവാൻ..
ഒരു രാഗമാല കോർത്തു
സഖീ ബാഷ്പ ധാരയായ്...
തവഹാസമെൻ പ്രഭാകിരണം
ഭീത രാത്രിയിൽ....
തവഹാസമെൻ പ്രഭാകിരണം
ഭീത രാത്രിയിൽ..
കവിൾ വാടുകിൽ സദാ
തമസെൻ കാവ്യയാത്രയിൽ..
കവിൾ വാടുകിൽ സദാ
തമസെൻ കാവ്യയാത്രയിൽ
ഒരു രാഗമാല കോർത്തു
സഖീ ബാഷ്പ ധാരയായ്...
പറയാതറിഞ്ഞു ദേവി ഞാൻ
നിൻ രാഗ വേദനാ...
നിൻ രാഗ വേദനാ...
പറയാതറിഞ്ഞു ദേവി ഞാൻ
നിൻ രാഗ വേദന..
അലയായ് വരും വിചാരമേഴും
മൗന ചേതനാ...
അലയായ് വരും വിചാരമേഴും
മൗന ചേതനാ...
മനസ്സിൻ ശുഭാഗ്നി സാക്ഷിയായ്
നിൻ മാറിൽ ചാർത്തുവാൻ..
ഒരു രാഗമാല കോർത്തു
സഖീ ബാഷ്പ ധാരയായ്...
Comments
Post a Comment