ചിത്രം: കമലദളം
സംവിധാനം: സിബി മലയിൽ
സംഗീതം: രവീന്ദ്രൻ
വരികൾ: കൈതപ്രം
പാടിയത്: കെ ജെ യേശുദാസ്, കെ എസ് ചിത്ര
പ്രേമോധാരനായ് അണയൂ നാഥാ (M)
പ്രേമോധാരനായ് അണയൂ നാഥാ
പനിനിലാവലയിലൊഴുകുമീ
അനഘ രാസ രാത്രി ലയപൂർണമായിതാ
പ്രേമോധാരനായ് അണയൂ നാഥാ..
പധസാ നി ധാ...പധനി സനിധപാ.. (F)
സഗമ പമഗ..സഗമ പമഗ..
സരിഗ മാഗരി ഗാരി സാനിധപ
പധസരി ഗമഗരി സാ നിധാ...
ഹംസദൂതിലുണരും (F)
നള ഹൃദയ താളമോടേ..
ദമയന്തിയാടുമാലോലനടന
വേഗങ്ങൾ തൂകുമഴകിൽ....
ഹംസദൂതിലുണരും (F)
നള ഹൃദയ താളമോടേ..
ദമയന്തിയാടുമാലോലനടന
വേഗങ്ങൾ തൂകുമഴകിൽ....
കളിവിളക്കിന്റെ തങ്കനാളങ്ങൾ (F)
പൂത്തുനിൽക്കുന്നിതാ...
കളിവിളക്കിന്റെ തങ്കനാളങ്ങൾ (F-Chorus)
പൂത്തുനിൽക്കുന്നിതാ...
തിരയിളകുന്ന മഞ്ചുവേഷങ്ങൾ (M)
നൃത്തമാടുന്നിതാ...
തിരയിളകുന്ന മഞ്ചുവേഷങ്ങൾ (F-Chorus)
നൃത്തമാടുന്നിതാ...
സംവിധാനം: സിബി മലയിൽ
സംഗീതം: രവീന്ദ്രൻ
വരികൾ: കൈതപ്രം
പാടിയത്: കെ ജെ യേശുദാസ്, കെ എസ് ചിത്ര
പ്രേമോധാരനായ് അണയൂ നാഥാ (M)
പ്രേമോധാരനായ് അണയൂ നാഥാ
പനിനിലാവലയിലൊഴുകുമീ
അനഘ രാസ രാത്രി ലയപൂർണമായിതാ
പ്രേമോധാരനായ് അണയൂ നാഥാ..
പധസാ നി ധാ...പധനി സനിധപാ.. (F)
സഗമ പമഗ..സഗമ പമഗ..
സരിഗ മാഗരി ഗാരി സാനിധപ
പധസരി ഗമഗരി സാ നിധാ...
ഹംസദൂതിലുണരും (F)
നള ഹൃദയ താളമോടേ..
ദമയന്തിയാടുമാലോലനടന
വേഗങ്ങൾ തൂകുമഴകിൽ....
ഹംസദൂതിലുണരും (F)
നള ഹൃദയ താളമോടേ..
ദമയന്തിയാടുമാലോലനടന
വേഗങ്ങൾ തൂകുമഴകിൽ....
കളിവിളക്കിന്റെ തങ്കനാളങ്ങൾ (F)
പൂത്തുനിൽക്കുന്നിതാ...
കളിവിളക്കിന്റെ തങ്കനാളങ്ങൾ (F-Chorus)
പൂത്തുനിൽക്കുന്നിതാ...
തിരയിളകുന്ന മഞ്ചുവേഷങ്ങൾ (M)
നൃത്തമാടുന്നിതാ...
തിരയിളകുന്ന മഞ്ചുവേഷങ്ങൾ (F-Chorus)
നൃത്തമാടുന്നിതാ...
പ്രേമോധാരനായ് അണയൂ നാഥാ (F)
പധസരി ഗരി സാനിധ (M)
ഗഗരി മഗ ഗരി സധസ
ഗരി സനിധ രിസ സനിധപ
പപധ പധസനിധ പധരിധനിധപ..
ദേവലോകമുണരും (M)
നീ രാഗമാകുമെങ്കിൽ
കാളിന്തി പോലുമാനീല
രാഗമോലുന്ന ചേലിലൊഴുകും..
ദേവലോകമുണരും (F)
നീ വേണുവൂതുമെങ്കിൽ
കാളിന്തി പോലുമാനീല
രാഗമോലുന്ന ചേലിലൊഴുകും..
ഗോപവൃന്ദങ്ങൾ നടനമാടുമീ (M)
ശ്യാമ തീരങ്ങളിൽ..
ഗോപവൃന്ദങ്ങൾ നടനമാടുമീ (F-Chorus)
ശ്യാമ തീരങ്ങളിൽ..
വർണമേഘങ്ങൾ പീലി നിർത്തുമീ (F)
സ്നേഹ വാടങ്ങളിൽ
വർണമേഘങ്ങൾ പീലി നിർത്തുമീ (F-Chorus)
സ്നേഹ വാടങ്ങളിൽ
പ്രേമോധാരയായ് അണയൂ ദേവീ (M)
പ്രേമോധാരനായ് അണയൂ നാഥാ (F)
പനിനിലാവലയിലൊഴുകുമീ
അനഘ രാസ രാത്രി ലയപൂർണമായിതാ
പ്രേമോധാരനായ് അണയൂ നാഥാ (M)
പ്രേമോധാരനായ് അണയൂ നാഥാ (M)
Comments
Post a Comment