ചിത്രം: ഭീഷ്മ പർവ്വം
സംവിധാനം: അമൽ നീരദ്
സംഗീതം: സുഷിൻ ശ്യാം
വരികൾ: വിനായക് ശശികുമാർ
പാടിയത്: ശ്രീനാഥ് ഭാസി & കോറസ്
സംവിധാനം: അമൽ നീരദ്
സംഗീതം: സുഷിൻ ശ്യാം
വരികൾ: വിനായക് ശശികുമാർ
പാടിയത്: ശ്രീനാഥ് ഭാസി & കോറസ്
ഈ വാനിൻ തീരങ്ങൾ തെളിയുന്നു..
കാണാത്ത ലോകം നാമണയുന്നൂ..
ആഴങ്ങൾ തീരാതെ കടൽപോലെ..
കഥകൾ നീളുന്നു..
ഇവിടെയാരാരും കരയുകില്ല
ചിരികളാരാരും തടയുകില്ല
പഴയ നോവിൻറെ കയ്പ്പൊന്നും ഇല്ല
പുതിയ ജന്മം ഇതാണ് നിൻ..
പറുദീസാ..
പറുദീസാ..
നെഞ്ചോളം മോഹങ്ങൾ നിറയുമ്പോൾ..
നാമെല്ലാം ഈ മണ്ണിൽ ഒരുപോലെ..
നീയെന്നും ഞാനെന്നും
തിരിവില്ലാതുലകമോരുപോലെ..
പാടുന്നൊർ പാടട്ടെ..
കഴിയുവോളം..
ആടുന്നോരാടട്ടെ..
തളരുവോളം..
ചേരുന്നോർ ഒന്നായി ചേരട്ടെ..
വേഗം..
അതിനു കെല്പുള്ള ഭൂമി നിൻ..
പറുദീസാ..
പറുദീസാ..
പറുദീസാ..
ഇവിടെയാരാരും കരയുകില്ല
ചിരികളാരാരും തടയുകില്ല
പഴയ നോവിൻറെ കയ്പ്പൊന്നും ഇല്ല
പുതിയ ജന്മം ഇതാണ് നിൻ..
പറുദീസാ..
പറുദീസാ..
പറുദീസാ..
പറുദീസാ..
Comments
Post a Comment